രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍

പാലക്കാട് റവന്യു ജില്ലാതലത്തിലുള്ള രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ 2012 ജനുവരി മാസം 6 നു് രാവിലെ 9.30 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുന്നതാണ്.ഇതോടൊപ്പം ഭാസ്കരാചാര്യ സെമിനാറും നടത്തുന്നതാണ് . ഓരോ സബ്ജില്ലകളിലേയും UP, High School, Higher Secondary വിഭാഗങ്ങളില്‍ നിന്ന് 2 വീതം കുട്ടികളെ പങ്കെടുപ്പി ക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കു് എ.നന്ദകുമാര്‍ റവന്യൂജില്ലാ സെക്രട്ടറി Mob : 9446532271 ല്‍ ബന്ധപ്പെടുക.