ഹരിശ്രീ വെബ് പോര്‍ട്ടല്‍ _ ഏകദിന ശില്പശാല

ഹരിശ്രീ വെബ് പോര്‍ട്ടല്‍ ടീമീന്റെ ഏകദിന ശില്പശാല ജനുവരി 6ന് പാലക്കാട് ഐ.ടി @സ്ക്കൂള്‍ പ്രോജക്ടിന്റെ ജില്ലാ കേന്ദ്രത്തില്‍(GLPS Sulthanpetta,Opp.Madaviyamma Hospital) വെച്ച് നടത്തുന്നു.സബ് ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍,ഹരിശ്രീ കോര്‍ഡിനേറ്റര്‍,വെബ്പോര്‍ട്ടല്‍ അംഗങ്ങള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കേണ്ടതാണ്.