സംസ്ഥാന ശാസ്ത്ര മേളഃവെബ്സൈറ്റ് ഉദ്ഘാടനം

സംസ്ഥാന ശാസ്ത്ര മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം 2/1/12 ന് രാവിലെ 10 am ന് ഐ.ടി @സ്ക്കൂള്‍ പ്രോജക്ടിന്റെ റവന്യൂജില്ലാ കേന്ദ്രത്തില്‍ ബഹു.പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ നിര്‍വ്വഹിക്കും.