എട്ടാം തരത്തിലെ ഐ.ടി.അധിഷ്ഠിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ജില്ലയില്‍ അടുത്തയാഴ്ച മുതല്‍ തുടങ്ങുന്ന രണ്ടാം ബാച്ച് അദ്ധ്യാപകപരിശീലനത്തിന്റെ ഷെഡ്യൂള്‍ Download/form ലിങ്കില്‍....ഓരോ ക്ലാസുകളിലേയും ഈ വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് വിലകളെക്കുറിച്ച് പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് Download/Circular ലിങ്കില്‍...