പരസ്പര വൈരാഗ്യവും, വിദ്വേഷവും ഇല്ലാതാക്കാന്‍ പരിശുദ്ധ റംസാന്‍ പ്രചോദനമാകട്ടെ. റംസാന്‍ ആശംസകള്‍. സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങള്‍ എല്ലാവര്‍ക്കും എന്നുമുണ്ടാകട്ടെ...റംസാന്‍ ആശംസകള്‍ സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണപ്പുലരിയെക്കൂടി നമുക്കു വരവേൽക്കാം ഓണാശംസകൾ . വ്രത ശുദ്ധിയുടെ നാളുകള്‍ വരവായി….., ആത്മസംസ്കരണത്തിന്‍റ്റെയും… എല്ലാവര്‍ക്കും സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഓണം റംസാന്‍ ആശംസകള്‍ മനസ്സിന്‍ മലര്‍കൊബുകളില്‍ നന്‍മകളുടെ പൂകള്‍ വിടരും കാലം ഒരുമയുടെ ദിക്‌റുകളുമായ്‌ ഒരു പുണ്യകാലം റംസാന്‍ ആശംസകള്‍ ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ... ഈ നോമ്പിന്റെ നന്മ മനസ്സില്‍ എന്നും നിലനിന്നിരുന്നെങ്കില്‍! എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍! പുണ്യങ്ങള്‍ പൂക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകള്‍, വൃത ശുദ്ധിയോടെ, ആത്മശുദ്ധിയോടെ , ദൈവപ്രീതിക്കായി, ലോകജനതയുടെ സമാധാനത്തിനായി, ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. എല്ലാവര്‍ക്കും ഹ്രുദയം നിറഞ്ഞ റംസാന്‍ ആശംസകള്‍ സ്നേഹത്തിന്‍റ്റെയും, സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും, സന്തോഷത്തിന്റെയും, സുദിനങ്ങള്‍ വരവായി... അകംനിറഞ്ഞ റമദാന്‍ ആശംസകള്‍ കര്‍ക്കിടകം കഴുകിയെടുത്ത പ്രകൃതിയെ വെയിലിന്റെ സുവര്‍ണ വിരലുകള്‍ തുവര്‍ത്തിയെടുക്കുന്ന കാലം. എല്ലാവര്‍ക്കും ഓണാശംസകള്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍.