ഹരിശ്രീ പ്രൊജക്ട്

 1. തദ്ദേശ സ്വയംഭരണ സ്ഥാ‍പനങ്ങള്‍ , വിദ്യാഭ്യാസ വകുപ്പ് , DIET , സര്‍വശിക്ഷഅഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഗുണനിലവാര പദ്ധതികള്‍
 2. ഒരു വ്യാഴവട്ടക്കാലത്തിലധികമായി പ്രൈമറി , ഹൈസ്കൂള്‍ , വിഭാഗങ്ങളില്‍ ജില്ല പഞ്ചായത്തിന്റെ തനതു പരിപാടികള്‍
 3. ഔപചാരിക പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജദായകമായ വൈവിധ്യമാര്‍ന്ന അക്കാദമിക് പരിപാടികള്‍
 4. അന്വേഷനാല്‍മകവും ക്രിയല്‍മകവുമായ ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍
 5. അധ്യാപക ശാക്തീകരണ പരിപാടികള്‍
 6. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണാല്‍മകമായ പ്രോജക്ടുകള്‍
 7. മികച്ച വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സ്കൂളുകള്‍ക്കും ജില്ലാതലത്തില്‍ പ്രോത്സാഹനം
 8. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവ നിര്‍മ്മാണം
 9. പത്താം ക്ലാസ് വിജയശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള വിജയശ്രീ പദ്ധതി
 10. ഇംഗ്ലീഷ്‌ പഠന മികവിനായുള്ള REAP പദ്ധതി
 11. പഠനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിനായി E-Learning പദ്ധതി
 12. എല്ലാ സ്കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഹരിശ്രീ വെബ്‌ സൈറ്റ്
 13. രക്ഷാകര്‍തൃ വിദ്യാഭ്യാസതിനായുള്ള പരിപാടികള്‍
 14. കുട്ടികളുടെ സര്‍ഗാല്‍മകതക്ക് പ്രോത്സാഹനമായി 'എഴുത്തുകൂട്ടം'
 15. ഭാഷയുടെ മികവിനായി ' ഭാഷയും താളവും '
 16. കല രംഗത്തെ മികവിനായി പ്രത്യേക പരിശീലന പരിപാടി
 17. കായിക രംഗത്ത് മുന്നേറ്റത്തിനു പ്രത്യേക പദ്ധതികള്‍
 18. DIET നേതൃത്വം നല്‍കുന്ന Pedagogy Lab

Sidebar Item Title