AEO-Pattambi
By AEO-Pattambi, February 15, 2010

ഏക ദിന പരിശോധന

NMP Distribution of Funds

DDE
By DDE, February 9, 2010

The DPI has decided to distribute NMP Fund direct to AEOs through E-Banking from the IIIrd allotment.  All AEOs are directed to inform the Account No: to DPI with Actual Requirement – LSG wise

Appointment 104/2008

AEO-Cherplasseri
By AEO-Cherplasseri, February 1, 2010

ഒരു അധ്യയന വര്‍ഷം തികയാത്ത നിയമനങ്ങള്‍ ദിവസവേതനാടിസ്താനത്തില്‍ മാത്രമേ അന്ഗീകരിക്കാവൂ എന്നതില്‍ പ്യൂണ്‍. ക്ലാര്‍ക്ക് എന്നിവരുടെ നിയമനം ഉള്പെടുമോ ?

Any thing to do for Harisree ?

SSA
By SSA, January 29, 2010

Educational Officers Meeting (AEO, DEO, DDE, DPO, DIET Faculties, BPO, & PO) is scheduled on 2nd February 2010 at DIET , Anakkara by SSA. What we can do to make the meeting useful from the part of Harisree ?

Purchase of computer

SSA
By SSA, January 29, 2010

Is there any Govt orders in connection with the purchase of computers to schools

EXCEL SHEET

AEO-Cherplasseri
By AEO-Cherplasseri, January 28, 2010

ഒരു എക്സല്‍ ഷീറ്റ് ഉപയോഗിച്ച് 2 ദിവസം തമ്മിലുള്ള വത്യാസം എങ്ങനെ കാണാം?

update your profile with photo

webadmin
By webadmin, January 28, 2010

Now you can use  your photo  along with your post and comments. So please update your profile  with photo.

GO(P)10/2010 clarification

AEO-Cherplasseri
By AEO-Cherplasseri, January 28, 2010

പുതിയ ഉത്തരവില്‍ 2006 -07 മുതല്‍ 2009 -10 വരെയുള്ള അധിക തസ്തികകളില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ 2010-2011 മുതല്‍ വരുന്ന പുതിയ ഒഴിവുകളില്‍ 2006 -07 മുതല്‍ 2009 -10 വരെ എത്ര തസ്തികകളില്‍ അംഗീകാരം നല്‍കിയോ അത്രയും സംരക്ഷിത അധ്യാപകരെ മേല്‍ വിദ്യാലയങ്ങളില്‍ നിയമിക്കാമെന്ന് സമ്മതിച്ചുകൊണ്ട് മാനേജര്‍ സമ്മതപത്രം നല്‍കണമെന്ന് പറയുന്നു. എന്നാല്‍ മേല്‍ സ്കൂളില്‍ അധിക തസ്ഥികയല്ലാതെ വരുന്ന ഒഴിവുകളില്‍ 2010-2011 മുതല്‍ സംരക്ഷിത അധ്യാപകരെ നിയമിക്കെണ്ടാതുണ്ടോ ? അതോ അധിക തസ്തികകള്‍ക്ക് മാത്രമാണോ ഇത് ബാധകം ? 2006 -07 മുതല്‍ 2009 -10 വരെ അധിക തസ്തികകള്‍ ഒന്നും ഇല്ലാതിരുന്ന ഒരു സ്കൂളില്‍  2010-2011 മുതല്‍ വരുന്ന അധിക തസ്തികയില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കെണ്ടാതുണ്ടോ ?

All Ednl Offices pls reply

admin
By admin, January 27, 2010

All Educational Offices are requested to reply to this message positively in connection with the development of the web portal

SSLC Model Exam

AEO-Shoranur
By AEO-Shoranur, January 26, 2010

Model me exam starts on Feb 11.Time table already published.

OfficeFolders theme by Themocracy