Harisree Projects

ഹരിശ്രീ വിദ്യാഭ്യാസ പദ്ധതി

  • തദ്ദേശ സ്വയംഭരണ സ്ഥാ‍പനങ്ങള്‍ , വിദ്യാഭ്യാസ വകുപ്പ് , DIET , സര്‍വശിക്ഷഅഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഗുണനിലവാര പദ്ധതികള്‍
  • ഒരു വ്യാഴവട്ടക്കാലത്തിലധികമായി പ്രൈമറി , ഹൈസ്കൂള്‍ , വിഭാഗങ്ങളില്‍ ജില്ല പഞ്ചായത്തിന്റെ തനതു പരിപാടികള്‍
  • ഔപചാരിക പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജദായകമായ വൈവിധ്യമാര്‍ന്ന അക്കാദമിക് പരിപാടികള്‍
  • അന്വേഷനാല്‍മകവും ക്രിയല്‍മകവുമായ ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍
  • അധ്യാപക ശാക്തീകരണ പരിപാടികള്‍
  • അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണാല്‍മകമായ പ്രോജക്ടുകള്‍
  • മികച്ച വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സ്കൂളുകള്‍ക്കും ജില്ലാതലത്തില്‍ പ്രോത്സാഹനം
  • അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവ നിര്‍മ്മാണം
  • പത്താം ക്ലാസ് വിജയശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള വിജയശ്രീ പദ്ധതി
  • ഇംഗ്ലീഷ്‌ പഠന മികവിനായുള്ള REAP പദ്ധതി
  • പഠനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിനായി E-Learning പദ്ധതി
  • എല്ലാ സ്കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഹരിശ്രീ വെബ്‌ സൈറ്റ്
  • രക്ഷാകര്‍തൃ വിദ്യാഭ്യാസതിനായുള്ള പരിപാടികള്‍
  • കുട്ടികളുടെ സര്‍ഗാല്‍മകതക്ക് പ്രോത്സാഹനമായി 'എഴുത്തുകൂട്ടം'
  • ഭാഷയുടെ മികവിനായി ' ഭാഷയും താളവും '
  • കല രംഗത്തെ മികവിനായി പ്രത്യേക പരിശീലന പരിപാടി
  • കായിക രംഗത്ത് മുന്നേറ്റത്തിനു പ്രത്യേക പദ്ധതികള്‍
  • DIET നേതൃത്വം നല്‍കുന്ന Pedagogy Lab