സമസപ്തഭുജത്തിന്റെ നിര്‍മ്മിതി

സമബഹുഭുജങ്ങള് നിര്‍മ്മിയ്ക്കുന്ന കുട്ടിയ്ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ് സമസപ്തഭുജം ,11 വശങ്ങളുള്ള ബഹുഭുജം തുടങ്ങിയവയുടെ നിര്‍മ്മിതി. സമസപ്തഭുജത്തിന്റെ ഒരു ബാഹ്യകോണിന്റെ അളവ് 51.42857142….. എന്നും ഒരു ആന്തരകോണിന്റെ അളവ് 128.571428571…… എന്നും കണക്കാക്കുന്ന ഒരു കുട്ടി ഈ കോണുകള്‍ കൃത്യമായി അളവെടുക്കാന്‍ കഴിയാത്തതിനാല്‍ സമസപ്തഭുജം വരയ്ക്കാനേ കഴിയില്ലെന്ന തെറ്റായ തീരുമാനത്തിലെത്താന്‍ ഇടയുണ്ട്. എന്നാല്‍ ഇവ ജ്യാമിതീയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുമെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തണം.



Untitled regular heptagon constructed with geogebra









മറ്റൊരു രീതി
heptagon1
1. Find A, a random point on the circle.
2. Find the M, the midpoint of OA.
3. Draw a perpendicular line through M. It intersects circle O at B.
4. Draw a circle at B (cyan) so that it crosses M. Circle B intersects circle O at two points of the heptagon. You can use them to find the rest.

Comments are closed.