Useful website
September 7th, 2010

The theory of independent learning is possible when learners are provided with the technology that allows them to recognize their mistakes, intonation and fluency. It will also help to develop confidence.

structural differences in neuron
1.പൂപ്പല്‍ ബാധിച്ച സ്ലൈഡ് ഉപയോഗിക്കാതിരിക്കുക
2.സ്പിരിറ്റ് ഉപയോഗിച്ച് കോട്ടണ്‍ കൊണ്ട് സ്ലൈഡ് വൃത്തിയാക്കുക
3.അണുവിമുക്തമായ ഒരു ലാന്‍സെറ്റ് കൊണ്ട് രക്തം എടുക്കുക
4.ഒരു തുള്ളി രക്തം സ്ലൈഡില്‍ ഇറ്റിക്കുക
5.സ്ലൈഡില്‍ എടുത്ത ബ്ലഡ് , മറ്റൊരു സ്ലൈഡ്കൊണ്ട് ഏകദേശം “tongue shape” (ഒരു ഭാഗം thin) ആക്കിയ ശേഷം ഉണങ്ങി കഴിഞ്ഞാല്‍ stain ചെയ്യുക(Leishman’s stain—-dilute ആക്കേണ്ടതില്ല)
6.stain ഒഴിക്കുമ്പോള്‍ slideനിരപ്പായ പ്രതലത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക
7. stain ഒഴിച്ച് 2 മിനിറ്റിന് ശേഷം decolorising ന് വേണ്ടി distilled water ഒഴിക്കുക.5 മിനിറ്റ് സമയം വെള്ളം ഒഴിച്ച് നിര്‍ത്തുക
8. 5മിനിറ്റിന് ശേഷം വെള്ളം ഒഴിച്ച് കഴുകുക.സ്ലൈഡിന്റെ അടിഭാഗം തുടച്ച് വൃത്തിയാക്കുക.വീണ്ടും ഉണങ്ങാന്‍ അനുവദിക്കുക.
9. ഉണങ്ങിയശേഷം liquid parafin ഒരു തുള്ളി ഒഴിക്കുക
10. 100x objective oil-ല്‍ മുട്ടിക്കുക
11. നിരീക്ഷിക്കുക
കടപ്പാട്-ശ്രീ ജോസഫ് മാസ്ററര്‍ ജി.വി.എച്ച്.എസ്.എസ്.കൊപ്പം (പാലക്കാട് ജില്ല)

A high prevalence of drug use among youngsters in India has become a matter of great concern. This alarming trend has caught up across all economic strata in the country. Prevalence of substance use was found to be higher among the urban students (15.1%) than their counterparts (10.7%). The most common reason to start taking drugs is curiosity and peer pressure. Most of the urban students take to smoking also because of a wrong sense of adventure. Children between the ages of 14 and 18 take to alcohol and drugs. Most children are also nicotine dependent. Ac- cording to doctors, children are addicted to prescription drugs like Proxyvon and Spasmoproxyvon which are prescribed for stomach cramps. These drugs harm the child’s brain and in the long run leads to severe complications like epilepsy. A combination of familial and social vulnerability factors lead children and adolescents to use addictive substances. Most teenagers take to doping as a way to cope with conflicts between parents. Thus, family conflict polarizes parents and children which may lead to deviant behavior. Intergenerational conflict also acts as a precursor to alcohol, tobacco and other drugs. Family environment as well as peer groups has an important bearing on initiation and continuation of substance use. It is necessary to provide health promotion programme directed toward students and their families which encourage attitude shaping among children which could enhance their s elf confidence and adequacy.
Pramykrish
डॉ. किरण बेदी भारतीय पुलिस सेवा की प्रथम वरिष्ठ महिला अधिकारी हैं। उन्होंने विभिन्न पदों पर रहते हुए अपनी कार्य-कुशलता का परिचय दिया है। वे संयुक्त आयुक्त पुलिस प्रशिक्षण तथा दिल्ली पुलिस स्पेशल आयुक्त (खुफिया) के पद पर कार्य कर चुकी हैं। इस समय वे संयुक्त राष्ट्र संघ के ‘शांति स्थापना ऑपरेशन’ विभाग में नागरिक पुलिस सलाहकार’ के पद पर कार्यरत हैं। उन्हें वर्ष 2002 के लिए भारत की ‘सबसे प्रशंसित महिला’ चुना गया। द ट्रिब्यून के पाठकों ने उन्हें ‘वर्ष की सर्वश्रेष्ठ महिला’ चुना।
ESL means English as a second language.
വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണ് എന്ന ചോദ്യത്തിന് ക്വിസ് മത്സരങ്ങളില്‍ തോമസ്ആല്‍വാഎഡിസന്‍ എന്ന ശരിയുത്തരം നല്‍കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കും.

എന്നാല്‍ എഡിസന്റെ കണ്ടെത്തലിന് എത്രയോ മുമ്പ് തന്നെ പലതരം ഇന്‍കാന്‍ഡിസെന്റ് ലാമ്പുകളും പരീക്ഷിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.
ബള്‍ബിന്റെ ചരിത്രം 1800 ല്‍ ജ്വലിക്കുന്ന വൈദ്യുതകമ്പിയുടെ പരീക്ഷണം പ്രദര്‍ശിപ്പിച്ച അലെസ്സാന്‍ഡ്രോവോള്‍ട്ട എന്ന ശാസ് ത്രജ്ഞനില്‍ നിന്ന് തുടങ്ങുന്നു എന്നറിയുന്നത് കൗതുകകരമായിരിക്കും.തുടര്‍ന്ന് ഒട്ടേറെ ശാസ് ത്രജ്ഞന്‍മാര്‍ വൈദ്യുതവിളക്കുകളുടെ വിവിധ മാതൃകകള്‍ പരീക്ഷിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്.എന്നാല്‍ അവയൊന്നും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനോ പറ്റാത്തവിധം അല്‍പ്പായുസ്സുകളായിരുന്നു.
യഥാര്‍ത്ഥത്തില്‍ എഡിസന്‍ ചെയ്തത് എന്താണ്?വളരെയധികം ശൂന്യമാക്കപ്പെട്ട ഒരു ബള്‍ബിനകത്ത് ഉയര്‍ന്ന പ്രതിരോധമുള്ള ഒരു ഫിലമെന്റിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിന് ദീര്‍ഘനേരം പ്രകാശിക്കാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.ഈ കണ്ടെത്തലായിരുന്നു വൈദ്യുത ബള്‍ബിന്റെ വാണിജ്യോല്‍പ്പാദനത്തിലേക്കും വ്യാപകമായ ഉപയോഗത്തിലേക്കും നയിച്ചത്.
1879 ഡിസംമ്പറില്‍ മെന്‍ലോ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച എഡിസന്‍ നിര്‍മ്മിച്ച ആദ്യത്തെ വിജയകരമായ വൈദ്യുതബള്‍ബ്