വിജയശ്രീ ജൂലായ് മാസം നിലനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ജൂലായ് 31 നകം വിദ്യാലയങ്ങള്‍ Upload ചെയ്യേണ്ടതാണ്... 2009-10 വര്‍ഷത്തെ ICT പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ ക്ലാസ്റൂം വൈദ്യുതീകരിച്ചതിന്റെ Utilisation Certificate 30.7.2010(വെള്ളിയാഴ്ച) ക്കകം പാലക്കാട് പി.എം.ജി ഹൈസ്കൂളിലെ ഐ.ടി@സ്കൂള്‍ ജില്ലാറിസോഴ്സ് സെന്റര്‍(പാലക്കാട് വിദ്യാഭ്യാസജില്ല), ഒറ്റപ്പാലം എഡ്യൂസാറ്റ് സെന്റര്‍(ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളില്‍ അടിയന്തിരമായി എത്തിക്കേണ്ടതാണ്